കാണിക്ക വഞ്ചികൾ ചുട്ടെരിക്കണമെന്ന് സുരേഷ് ഗോപി | Oneindia Malayalam

2018-10-31 1

സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളില്‍ നിന്നുളള വരുമാനത്തില്‍ നിന്ന് ചില്ലിക്കാശ് പോലും സര്‍ക്കാര്‍ എടുക്കുന്നില്ല എന്ന യാഥാര്‍ത്ഥ്യം മുന്നില്‍ നില്‍ക്കെയാണ് കാണിക്കവഞ്ചികളില്‍ പണം നിക്ഷേപിക്കരുത് എന്ന പ്രചാരണം സംഘപരിവാര്‍ നടത്തുന്നത്. ക്ഷേത്രങ്ങളില്‍ സര്‍ക്കാരിനുളള താല്‍പര്യം പണമാണ് എന്നും പ്രചാരണമുണ്ട്.
M P Suresh Gopi speaks against kerala government on Sabarimala issue

Videos similaires